Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഎന്നെയും സിനിമകളിൽ...

എന്നെയും സിനിമകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് - പൃഥ്വിരാജ്

text_fields
bookmark_border
എന്നെയും സിനിമകളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് - പൃഥ്വിരാജ്
cancel

കോഴിക്കോട്: നിലപാടി​ന്‍റെ പേരിൽ ഒരുപാട്​ സിനിമകളിൽ നിന്ന്​ തന്നെയും ഒഴിവാക്ക​പ്പെട്ടിട്ടുണ്ടെന്ന്​ നടൻ പൃഥ്വിരാജ്​. മാധ്യമം ആഴ്​ച്ചപ്പതിപ്പിന്​ നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.

പൃഥ്വിരാജിന്‍റെ വാക്കുകൾ:

ഒ​​​​രു നി​​​​ല​​​​പാ​​​​ട്​ എ​​​​ടു​​​​ത്ത​​​​തി​െ​​​​ൻ​​​​റ പേ​​​​രി​​​​ൽ ഒ​​​​രു​​പാ​​​​ട്​ സി​​​​നി​​​​മ​​​​ക​​​​ളി​​​​ൽ​​നി​​​​ന്ന്​ ഒ​​​​രു​​​​കാ​​​​ല​​​​ത്ത്​ ഒ​​​​ഴി​​​​വാ​​​​ക്ക​​​​പ്പെ​​​​ട്ട ഒ​​​​രാ​​​​ളാ​​​​ണ്​ ഞാ​​​​ൻ.​​ ന​​​​ട​​​​ന്മാ​​​​ർ​​​​ക്ക്​ അ​​​​ത്ത​​​​രം അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​കി​​​​ല്ലെ​​​​ന്ന്​ പ​​​​റ​​​​യാ​​​​ൻ പ​​​​റ്റി​​​​ല്ല. എ​​​​നി​​​​ക്കും പ​​​​ണ്ട്​ അ​​​​ത്ത​​​​രം അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ട്.​​ നി​​​​ല​​​​പാ​​​​ടു​​​​ക​​​​ൾ പ​​​​റ​​​​ഞ്ഞ​​​​തി​െ​​​​ൻ​​​​റ പേ​​​​രി​​​​ൽ അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ൾ നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.

സ്ത്രീവിരുദ്ധത ആഘോഷിക്കുന്ന സി​​​​നി​​​​മ​​​​യി​​​​ൽ ഞാ​​​​ൻ അ​​​​ഭി​​​​ന​​​​യി​​​​ക്കി​​​​ല്ല. ഒ​​​​രു കൈ​​​​യ​​ടി​​​​ക്ക്​ വേ​​​​ണ്ടി സ്​​​​​ക്രീ​​​​നി​​​​ൽ ഒ​​​​രു പെ​​​​ൺ​​​​കു​​​​ട്ടി​​​​യു​​​​ടെ സ്​​​​​ത്രീ​​​​ത്വ​​​​ത്തെ താ​​​​​ഴ്​​​​​ത്തി​​​​ക്കെ​​​​ട്ടു​​ന്ന ഡ​​​​യ​​​​ലോ​​​​ഗ് പ​​​​റ​​​​യാ​​​​ൻ ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ണ്ട്. ഇ​​​​ത്​ തി​​​​ക​​​​ച്ചും വ്യ​​​​ക്​​​​​തി​​​​പ​​​​ര​​​​മാ​​​​യ നി​​​​ല​​​​പാ​​​​ടാ​​​​ണ്.​​ ഇൗ ​​നി​​​​ല​​​​പാ​​​​ടി​​​​നോ​​​​ട്​ എ​​​​ല്ലാ​​​​വ​​​​രും യോ​​​​ജി​​​​ക്ക​​​​ണ​​​​മെ​​​​ന്നും എ​​​​ല്ലാ​​​​വ​​​​രും ഇൗ ​​​​നി​​​​ല​​​​പാ​​​​ട്​ സ്വീ​​​​ക​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്നും പ​​​​റ​​​​യാ​​​​ൻ താ​​​​ൽ​​​​പ​​​​ര്യ​​​​വു​​​​മി​​​​ല്ല. ഈ നി​​​​ല​​​​പാ​​​​ട്​ പ​​​​ര​​​​സ്യ​​​​മാ​​​​യി പ​​​​റ​​​​യു​​​​ന്ന​​​​തി​​​​ന്​ മുമ്പ് തന്നെ ഇത്തരം ​​ഡ​​​​യ​​​​ലോ​​​​ഗു​​​​ക​​​​ളും സീ​​​​നു​​​​ക​​​​ളും ഒ​​​​ഴി​​​​വാ​​​​ക്കി​​ക്കൂ​​ടെ എ​​​​ന്ന്​ ഞാ​​​​ൻ എന്നോട് തന്നെ ചോദിച്ചിട്ടുണ്ട്. ഇത് പൊതുവായി പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്ന്​ തോ​​​​ന്നാ​​​​നു​​​​ള്ള കാ​​​​ര​​​​ണം എ​െ​​​​ൻ​​​​റ ഒ​​​​രു സു​​​​ഹൃ​​​​ത്തി​​​​നു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ള്ള ദു​​​​ര​​​​നു​​​​ഭ​​​​വമാണ്.


അഭിമുഖത്തിന്‍റെ പൂർണരൂപം ഈ ആഴ്ച പുറത്തിറങ്ങിയ മാധ്യമം ആഴ്ചപ്പതിപ്പിൽ

http://epaper.madhyamam.com/2006836/Weekly/weekly#dual/1/1

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prithviraj Sukumaranmalayalam newsmovie newsPrithvi InterviewMadhyamam Weekly Webzine
News Summary - Prithviraj Sukumaran on Film-Movie News
Next Story