സ്വവർഗ ലൈംഗികത യാഥാർഥ്യം; അത് അസുഖമെന്ന് പറയുന്നവർക്ക് മാനസിക രോഗം -പൃഥ്വിരാജ്

20:16 PM
05/02/2019
Prithviraj

സ്വവർഗലൈംഗികതയിൽ നിലപാട് വ്യക്തമാക്കി നടൻ പൃഥ്വിരാജ്. മാധ്യമം ആഴ്ചപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യത്തിൽ മനസ് തുറന്നത്.

പൃഥ്വിരാജിന്‍റെ വാക്കുകൾ: 
സ്വവർഗലൈംഗികത യാഥാർഥ്യമാണ്​. അ​​തൊ​​രു അ​​സു​​ഖ​​മാ​​ണ്​ എ​​ന്നൊ​​ക്കെ പ​​റ​​യു​​ന്ന​​വ​​ർ​​ക്കാ​​ണ്​ മാ​​ന​​സി​​ക രോ​​ഗം.​​ ന​​മ്മ​​ൾ സി​​നി​​മ​​യി​​ൽ ക​​ണ്ട്​ പ​​രി​​ച​​യി​​ച്ച ഒ​​രു സ്​​​റ്റീ​​രി​​യോ ടൈ​​പ്പു​​ണ്ട്.​​  ‘മു​ം​​ബൈ പോ​​ലീ​​സ്’​ എ​​ന്ന സി​​നി​​മ​​യു​​ടെ ഷോ​​ട്ട്​ വാ​​ല്യൂ എ​​ന്താ​​ണെ​​ന്ന്​ വെ​​ച്ചാ​​ൽ​ ആ​​ൻ​​റ​​ണി മോ​​സ​​സ്​ എ​​ന്ന​്​ പ​​റ​​യു​​ന്ന എ​​ല്ലാ​​വ​​രെ​​യും കി​​ടു​​കി​​ടാ വി​​റ​​പ്പി​​ക്കു​​ന്ന പൊ​​ലീ​​സു​​കാ​​ര​​നെ മു​​ഴു​​നീ​​ള സി​​നി​​മ​​യി​​ൽ കൊ​​ണ്ടുവ​​ന്നി​​ട്ട്​ അ​​യാ​​ൾ ഒ​​രു ഹോ​​​േമ​​ാസെ​​ക്​ഷ​​ൽ എ​​ന്ന്​ പ​​റ​​യു​​ന്ന​​താ​​ണ്.

എ​​നി​​ക്ക്​ അ​​തൊ​​രു ഒൗ​​ട്ട്​സ്​​​റ്റാ​​ൻ​​ഡി​​ങ്​ ട്വി​​സ്​​​റ്റാ​​യി​​ട്ടാ​​ണ്​ തോ​​ന്നി​​യ​​ത്. ഇ​​പ്പോ​​ഴും മുംബൈയി​​ലും ഡ​​ൽ​​ഹി​​യി​​ലു​​മൊ​​ക്കെ പോ​​കു​​േ​മ്പാ​​ൾ അ​​വി​​ടത്തെ ഫി​​ലിം​​മേ​​ക്കേ​​ഴ്​​​സൊ​​ക്കെ ആ​​ദ്യം  സം​​സാ​​രി​​ക്കു​​ന്ന​​ത്​ ‘മു​ം​​ബൈ പോ​​ലീ​​സി​​’നെ കു​​റി​​ച്ചാ​​ണ്.​​ ‘കാ​​യം​​കു​​ളം കൊ​​ച്ചു​​ണ്ണി’ എ​​നി​​ക്ക്​ കാ​​ണാ​​ൻ പ​​റ്റി​​യി​​ട്ടി​​ല്ല.​​ പ​​ക്ഷേ, അ​​തൊ​​ഴി​​ച്ച്​ നി​​ർ​​ത്തി​​യാ​​ൽ റോ​​ഷ​​ൻ ആ​​ൻ​​ഡ്രൂ​​സി​െ​​ൻ​​റ ബെ​​സ്​​​റ്റ്​ ഫി​​ലി​​മാ​​ണ് ‘മും​​ബൈ പോ​​ലീ​​സ്’.​ റോ​​ഷ​​ൻ എ​​ന്ന ഫി​​ലിം​​മേ​​ക്ക​​റു​​ടെ ട്രൂ ​​പൊ​​ട്ട​​ൻ​​ഷ്യ​​ൽ ഷോ​​ക്കേ​​സ്​ ചെ​​യ്​​​ത സി​​നി​​മ​​യാ​​ണ​​ത്. 
 

അഭിമുഖത്തിന്‍റെ പൂർണരൂപം പുതിയ ലക്കം മാധ്യമം ആഴ്ചപ്പതിപ്പിൽ

http://epaper.madhyamam.com/2006836/Weekly/weekly#dual/1/1

 

Loading...
COMMENTS