Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രതി പൂവൻകോഴി ; ഉണ്ണി ആർ തിരക്കഥ...

text_fields
bookmark_border
പ്രതി പൂവൻകോഴി ; ഉണ്ണി ആർ തിരക്കഥ...
cancel

മുന്നറിയിപ്പ് , ചാർലി എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഉണ്ണി ആർ തിരക്കഥ എഴുതുന്ന പുതിയ ചിത്രമാണ് 'പ്രതി പൂവൻകോഴി'. നീ കോ ഞാ ചാ , ലവകുശ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ഗിരീഷ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഷെബിൻ ബെക്കർ ആണ് നിർമാണം

ഈ ചിത്രത്തിന് ശേഷം ലാൽ ജോസ് -ദുൽഖർ ചിത്രമായ ഭയങ്കര കാമുകനാണ് ഉണ്ണി ആറിന്‍റെ മറ്റൊരു പ്രൊജക്റ്റ് . ഇതിന്‍റെ നിർമാണവും ഷെബിൻ ബക്കർ തന്നെയാണ്.  ഉണ്ണി.ആര്‍ എഴുതിയ ഇതേ പേരിലുളള കഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് ഒരു ഭയങ്കര കാമുകൻ. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PRATHI POOVAN KOZHI, UNNI R SCRIPT
Next Story