Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രണവ് മോഹൻലാൽ ചിത്രം ആദിയുടെ ഫസ്റ്റ് ലുക്...

text_fields
bookmark_border
പ്രണവ് മോഹൻലാൽ ചിത്രം ആദിയുടെ ഫസ്റ്റ് ലുക്...
cancel

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ജിത്തു ജോസഫ് ചിത്രമായ ആദിയുടെ ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി. ജീത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രണവ് നായകനാകുന്ന അരങ്ങേറ്റ ചിത്രമാണ് ആദി.

തിരുവനന്തപുരത്ത് നടന്ന പൂജ ചടങ്ങില്‍ മോഹന്‍ലാലും സുചിത്രയും മകള്‍ വിസ്മയയും പങ്കെടുത്തു.  പ്രണവും ലാലും ചേര്‍ന്നാണ് തിരി തെളിച്ചു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Pranav Mohanlal's movie AAdi by Jeethu Joseph
Next Story