Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമരക്കാറിൽ പ്രണവ്...

മരക്കാറിൽ പ്രണവ് മോഹൻലാലും

text_fields
bookmark_border
മരക്കാറിൽ പ്രണവ് മോഹൻലാലും
cancel

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാർ ചിത്രം മരക്കാറിൽ പ്രണവ് മോഹൻലാലും. പ്രിയദർശൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. കുഞ്ഞാലി മരയ്ക്കാറിന്‍റെ ചെറുപ്പകാലമാകും  പ്രണവ് അവതരിപ്പിക്കുക. 

പ്രമുഖ നിർമാതാവും കോൺഫിഡൻറ്​ ഗ്രൂപ്പ് ചെയർമാനുമായ ഡോ. സി.ജെ റോയിയും ആൻറണി പെരുമ്പാവൂരും ചേർന്ന് 100 കോടി ബജറ്റിലാണ് ചിത്രം ഒരുക്കുന്നത്. ‘മരക്കാർ അറബിക്കടലി​​​​െൻറ സിംഹം' എന്നാണ് ചിത്രത്തിന്‍റെ മുഴുവൻ​ പേര്​. 

കാലാപാനി സിനിമയുടെ അണിയറയില്‍ പ്രവർത്തിച്ചവരാണ് മരക്കാർ സിനിമയുടെ പിന്നണിയിലുമുള്ളതെന്ന് പ്രിയദർശൻ നേരത്തെ പറഞ്ഞിരുന്നു. പ്രിയദർശനാണ് തിരക്കഥ. ചരിത്രത്തിനൊപ്പം ഫിക്ഷനും ചേർത്താണ് കഥ തയാറാക്കിയിരിക്കുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:priyadarshanpranav mohanlalmalayalam newsmovie newsKunjali MarakkarMarakkar
News Summary - Pranav Mohanlal to Act in Marakkar-Movie News
Next Story