Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപ്രജേഷ് സെന്നി​െൻറ...

പ്രജേഷ് സെന്നി​െൻറ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

text_fields
bookmark_border
water-23
cancel

ജി. പ്രജേഷ് സെന്നി​​െൻറ പുതിയ ചിത്രത്തിൽ ജയസൂര്യ നായകനാവുന്നു. 'വെള്ളം' എന്നു പേരിട്ട ചിത്രത്തിന്റെ ഫസ്​റ്റ്​ ലുക്ക്​ പോസ്​റ്റർ ജയസൂര്യ ഫെയ്സ് ബുക്കിൽ പങ്കുവെച്ചു. പ്രജേഷ് സെന്നി​​െൻറ ആദ്യ ചിത്രമായ 'ക്യാപ്റ്റൻ' റിലീസാ യി ഒരു വർഷം തികയുന്ന വേളയിലാണ്​ ചിത്രം പ്രഖ്യാപിച്ചത്​. ഫ്രണ്ടലി പ്രൊഡക്ഷൻസാണ്​ ചിത്രം നിർമിക്കുന്നത്​.

തമിഴ് നടൻ ആർ. മാധവൻ ശാസ്ത്രജ്ഞൻ നമ്പി നാരായണനായി അഭിനയിക്കുന്ന റോക്കറ്ററി ദ നമ്പി എഫക്​ട്​ എന്ന ചലച്ചിത്രത്തിന്റെ പ്രവർത്തനങ്ങളിൽ മുംബൈയിലാണ് പ്രജേഷ് സെൻ. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും.നമ്പി നാരായണന്റെ ശാസ്ത്ര രംഗത്തെ സംഭാവനകളും ജീവിതവും പറയുന്ന ഡോകുമെന്ററി നവംബർ 22 ന് പുറത്തിറങ്ങിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jayasuryamoviesmalayalam newsPrajesh SenMovie first look poster
News Summary - prajesh sen new movie-Movies
Next Story