Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപൊന്മുട്ട’യിൽനിന്ന് ...

പൊന്മുട്ട’യിൽനിന്ന്  തൊണ്ടിമുതലിലേക്കുള്ള ദൂരം 

text_fields
bookmark_border
Sajeev-Pazhoor-23
cancel

തി​രു​വ​ന​ന്ത​പു​രം: ക​ഥ പ​റ​ച്ചി​ലു​ക​ളു​ടെ രാ​ജ​കു​മാ​ര​നാ​ണ് സ​ജീ​വ് പാ​ഴൂ​ർ. പ​ത്ര​പ്ര​വ​ർ​ത്ത​ന ജീ​വി​ത​ത്തി​നി​ട​യി​ലും വാ​ർ​ത്ത​ക​ളെ​ക്കാ​ൾ ഇ​ഷ്​​ടം ഓ​രോ ജീ​വി​ത​ത്തി​െൻറ​യും പി​ന്നി​ലു​ള്ള ക​ഥ​ക​ള​റി​യാ​നാ​യി​രു​ന്നു. സം​സ്​​ഥാ​ന പു​ര​സ്​​കാ​ര​ത്തി​ന് പി​ന്നാ​ലെ ദേ​ശീ​യ​പു​ര​സ്കാ​ര​വും പാ​ഴൂ​രി​ലേ​ക്ക് എ​ത്തു​മ്പോ​ൾ തൊ​ണ്ടി​മു​ത​ലി​നും സ​ജീ​വി​നും പ​ത്ത​ര​മാ​റ്റ് തി​ള​ക്കം. അ​ഞ്ചു​വ​ര്‍ഷം മു​മ്പാ​ണ് ‘പൊ​ന്മു​ട്ട’ എ​ന്ന ക​ഥ സ​ജീ​വ് എ​ഴു​തു​ന്ന​ത്. പു​തു​മു​ഖ സം​വി​ധാ​യ​ക​നെ​ന്ന പ​രി​മി​തി ഉ​ള്ള​തു​കൊ​ണ്ടു​ത​ന്നെ സി​നി​മ​ക്ക് പ​ണം മു​ട​ക്കാ​ൻ ആ​രും ത​യാ​റാ​യി​ല്ല. ഒ​ടു​വി​ൽ ചെ​റി​യ ബ​ജ​റ്റി​ൽ ചി​ത്രം നി​ർ​മിക്കാ​മെ​ന്നേ​റ്റ് സു​ഹൃ​ത്ത് മു​ന്നോ​ട്ടു​വ​ന്ന​തോ​ടെ പൊ​ന്മു​ട്ട​ക്ക് ജീ​വ​ൻ​െ​വ​ച്ചു. 

ഷൂ​ട്ടി​ങ് ആ​രം​ഭി​ക്കു​ന്ന​തി​ന് ആ​റു​ദി​വ​സം മു​മ്പ് സി​നി​മ​യി​ലെ പ്ര​ധാ​ന​താ​രം ആ​ശു​പ​ത്രി​യി​ലാ​യ​തോ​ടെ സി​നി​മ മു​ട​ങ്ങി.  പ​ക്ഷേ ‘പൊ​ന്മു​ട്ട’​യെ ഉ​പേ​ക്ഷി​ക്കാ​ൻ സ​ജീ​വ് ത​യാ​റാ​യി​ല്ല.  തു​ട​ർ​ന്ന് പൊ​ന്മു​ട്ട ദി​ലീ​ഷ് പോ​ത്ത​ന് മു​ന്നി​ലെ​ത്തി. ര​ണ്ടാം ചി​ത്ര​ത്തി​നാ​യി 75 ക​ഥ​ക​ൾ കേ​ട്ട്​ മ​ടു​ത്തി​രു​ന്ന ദി​ലീ​ഷ് പോ​ത്ത​ൻ സ​ജീ​വി​ന്​ മു​ന്നി​ൽ ക​ഥ​കേ​ട്ടി​രു​ന്നു. 

പൊ​ന്മു​ട്ട​യെ​ന്ന പേ​ര് മാ​റ്റി തൊ​ണ്ടി​മു​ത​ലും ദൃ​ക്​​സാ​ക്ഷി​യും എ​ന്നാ​ക്കി​യ​ത് ദി​ലീ​ഷ് പോ​ത്ത​നാ​യി​രു​ന്നു.  75 ഡോ​ക്യു​മ​െൻറ​റി​ക​ളും അ​ഞ്ച് ഷോ​ർ​ട് ഫി​ലി​മു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്​ സജീവ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moviesthondi muthalum driksakshiyummalayalam newsSajeev Pazhoor
News Summary - Ponmuttayidunna tharavu script writer-Movies
Next Story