Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സർക്കാർ ഉള്ളതും ഇല്ലാത്തതും കണക്കാ; പവിയേട്ടന്‍റെ മധുരചൂരൽ -ട്രെയിലർ
text_fieldsbookmark_border
ശ്രീനിവാസൻ തിരക്കഥയെഴുതുന്ന ചിത്രം 'പവിയേട്ടന്‍റെ മധുരച്ചൂരലി'ന്‍റെ ട്രെയിലർ പുറത്തിറങ്ങി. ശ്രീകൃഷ്ണനാണ് സംവിധാനം.
ലെനയാണ് ചിത്രത്തിലെ നായിക. വിജയരാഘവൻ, ഹരിശ്രീ അശോകൻ, ലിഷോയ് എന്നിവരും ചിത്രത്തിലുണ്ട്. വി.സി സുധൻ, സി വിജയൻ, സുധീർ എന്നിവരാണ് നിർമാണം.
Next Story
