Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അത് വലിയ കഥയാണ് മോനെ -പതിനെട്ടാംപടി യുടെ ട്രെയിലർ

text_fields
bookmark_border
അത് വലിയ കഥയാണ് മോനെ -പതിനെട്ടാംപടി യുടെ ട്രെയിലർ
cancel

മമ്മൂട്ടി, പൃഥ്വിരാജ് എന്നിവർ ഒന്നിക്കുന്ന ‘പതിനെട്ടാം പടി’യുടെ ട്രെയിലർ പുറത്തിറങ്ങി. ആഗസ്റ്റ് സിനിമക്ക് വേണ്ടി ശങ്കർ രാമകൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് സംഘട്ടനമൊരുക്കുന്നത് ബാഹുബലിക്ക് സംഘടനം ഒരുക്കിയ കേച്ച കംബക്ഡിയാണ്.

തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്റെ രണ്ടാമത്തെ സംവിധാനം സംരംഭമാണ് പതിനെട്ടാം പടി. കേരള കഫേയായിരുന്നു ആദ്യം സംവിധാനം ചെയ്ത ചിത്രം. 60ല്‍ അധികം പുതുമുഖങ്ങളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pathinettam Padi Trailer-Movie News
Next Story