Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightജില്ലയെക്കുറിച്ചുള്ള...

ജില്ലയെക്കുറിച്ചുള്ള വർഗീയ പ്രചാരണത്തിൽ ലജ്ജ തോന്നുന്നു -പാർവതി

text_fields
bookmark_border
parvathy-thiruvoth.jpg
cancel

കൊച്ചി: ഗർഭിണിയായ ആന സ്ഫോടകവസ്തു നിറച്ച പൈനാപ്പിൾ കഴിച്ച് ചെരിഞ്ഞ സംഭവത്തിൽ വർഗീയ ചുവയുള്ള വിദ്വേഷ പ്രചാരണവുമായി രംഗത്ത് വരുന്നവരോട് ലജ്ജ തോന്നുന്നുവെന്ന് പാർവതി തിരുവോത്ത്. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് താരത്തിന്‍റെ വിമർശനം. 

മൃഗങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് സംഭവം നടന്ന ജില്ലയെ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള അപവാദ പ്രചാരണങ്ങളിൽ ലജ്ജ തോന്നുന്നു- കുറിപ്പിൽ പറയുന്നു.

ആന ചെരിഞ്ഞതുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് മേനകാഗാന്ധി നടത്തിയ വിദ്വേഷ ട്വീറ്റിനെതിരെ സിനിമാ രംഗത്ത് നിന്ന് പലരും എതിർപ്പുമായി രംഗത്ത് വന്നിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movies newsElephant Deathparvathy thiruvoth
News Summary - Parvathi thiruvoth on Menaka Gandhi- Movies news
Next Story