Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightപറവ വ്യാഴാഴ്ച...

പറവ വ്യാഴാഴ്ച പറക്കും.... 

text_fields
bookmark_border
Parava movie poster
cancel

നടൻ സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന ചിത്രം 'പറവ' വ്യാഴാഴ്ച തീയേറ്ററുകളിലെത്തും.  ദുൽഖർ സല്‍മാൻ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്ന ചിത്രത്തിൽ ഷെയ്ൻ നിഗം, സിദ്ദിഖ്, ഗ്രിഗറി  എന്നിവരാണ് മുഖ്യ വേഷത്തിലെത്തുന്നത്. 

അന്‍വര്‍ റഷീദ് എന്‍റര്‍ടെയ്മെന്‍റിന്‍റെ ബാനറില്‍ അന്‍വര്‍ റഷീദും ദി മൂവി ക്ലബ്ബിന്‍റെ ബാനറില്‍ ഷൈജു ഉണ്ണിയും ചേര്‍ന്നാണ് നിര്‍മാണം.  സൗബിനൊപ്പം മുനീര്‍ അലി, നിസാം ബഷീര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ.

Show Full Article
TAGS:Parava movie movie news Saubin shahir dulqar salman doves 
News Summary - Parava movie release on Thursday- movie news
Next Story