Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒടുവിൽ പറവയുടെ പൊളി ട്രൈലർ എത്തി

text_fields
bookmark_border
parava
cancel

സൗബിൻ ഷാഹിർ സംവിധാനം ചെയ്ത ചിത്രം പറവ വിജയകരമായി പ്രദർശനം തുടരുകയാണ്.  റിലീസിനു മുൻപ് ചിത്രത്തിന്റെ ട്രൈലെർ പുറത്തുവിട്ടിരുന്നില്ല. തീയേറ്ററുകൾ ഇപ്പോഴും പൂരപ്പറമ്പുകളാകുമ്പോൾ ചിത്രത്തിന്റെ ട്രൈലെർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 

സാമൂഹിക മാധ്യമങ്ങളിൽ സൗബിനെയും ചിത്രത്തെത്തിയും പ്രശംസിച്ച് നിരവധിപേരാണ് രംഗത്തെത്തുന്നത്. അതിലേറെ പേരും ചിത്രത്തിലെ കഥാപാത്രങ്ങളായ ഇച്ചാപ്പിയെയും ഹസീബിനെയുമാണ് പുകഴ്ത്തുന്നത്. തുടർന്ന്  ചിത്രത്തിന്റെ  ഇൻട്രോ സീനും  പുറത്ത് വിട്ടിരുന്നു.  

ദുൽഖർ സല്‍മാൻ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുന്ന ചിത്രത്തിൽ ഷെയ്ൻ നിഗം, സിദ്ദിഖ്, ഗ്രിഗറി  എന്നിവരാണ് മുഖ്യ വേഷത്തിലെത്തുന്നത്.  അന്‍വര്‍ റഷീദ് എന്‍റര്‍ടെയ്മെന്‍റിന്‍റെ ബാനറില്‍ അന്‍വര്‍ റഷീദും ദി മൂവി ക്ലബ്ബിന്‍റെ ബാനറില്‍ ഷൈജു ഉണ്ണിയും ചേര്‍ന്നാണ് നിര്‍മാണം. സൗബിനൊപ്പം മുനീര്‍ അലി, നിസാം ബഷീര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Parava movie new trailer - movie news
Next Story