Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightശ്രേഷ്​ഠഭാഷയായ...

ശ്രേഷ്​ഠഭാഷയായ മലയാളത്തിൽ പാടാൻ ലല്ലുവെത്തി; ഡീക്യുവിൻെറ യമണ്ടൻ പ്രേമകഥ ടീസർ VIDEO

text_fields
bookmark_border
dulquer
cancel

യുവ സൂപ്പർതാരം ദുൽഖർ സൽമാൻ ഒന്നര വർഷത്തിന്​ ശേഷം അഭിനയിക്കുന്ന മലയാള ചിത്രമാണ്​ ഒരു യമണ്ടൻ പ്രേമകഥ. ചിത്രത്ത ിൻെറ അടിപൊളി ടീസർ അണിയറക്കാർ പുറത്തുവിട്ടു. സലിം കുമാർ, വിഷ്​ണു ഉണ്ണികൃഷ്​ണൻ എന്നിവരാണ്​ ദുൽഖറിനൊപ്പം ടീസറിലുള്ളത്​. ഒരു റൊമാൻസ്​-കോമഡി എൻറർടൈനറായാണ്​ ചിത്രം ഒരുങ്ങുന്നത്​.

ഹിറ്റ്​ കൂട്ടുകെട്ടായ വിഷ്​ണു ഉണ്ണികൃഷ്​ണൻ-ബിബിൻ ജോർജ്​ ടീം തിരക്കഥയൊരുക്കി നവാഗതനായ ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ഏറെ നാളായി കാത്തിരിക്കുകയായിരുന്നു മലയാളികൾ. ചിത്രത്തിൻെറ പോസ്റ്റർ ശ്രദ്ധ നേടിയിരുന്നു. പി. സുകുമാറാണ്​ ഛായാഗ്രഹണം. ആ​േൻറാ ജോസഫ്​, സി.ആർ സലീം എന്നിവർ ചേർന്ന്​ നിർമിക്കുന്ന ചിത്രത്തിന്​ സംഗീതമൊരുക്കുന്നത്​ നാദിർഷ​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dulquer Salmaanoru yamandan prema katha
News Summary - Oru Yamandan Prema Kadha Official Teaser Dulquer Salmaan-movie news
Next Story