Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഒരു മെക്സിക്കൻ അപാരത ;...

ഒരു മെക്സിക്കൻ അപാരത ; കലിപ്പ് ട്രൈലർ 

text_fields
bookmark_border
ഒരു മെക്സിക്കൻ അപാരത ; കലിപ്പ് ട്രൈലർ 
cancel

'ഒരു മെക്സിക്കൻ അപാരത' എന്ന ചിത്രത്തിന്‍റെ ട്രൈലർ പുറത്തിറങ്ങി. ടൊവീനോ തോമസ്, നീരജ് മാധവ്, രൂപേഷ് പീതാംബരൻ തുടങ്ങി വൻതാരനിര തന്നെ അണിനിരക്കുന്നു. ഗായത്രി സുരേഷ് ആണ് നായിക. ടോം ഇമ്മട്ടിയാണ് സംവിധാനം.

കോളജ് പ്രണയവും രാഷ്ട്രീയവും ചർച്ച ചെയ്യുന്ന ചിത്രത്തിൽ  വിദ്യാര്‍ഥി പ്രസ്ഥാനത്തിന്‍റെ നേതാവായി പോളി എന്ന നായക കഥാപാത്രത്തെയാണ് ടൊവിനോ തോമസ് അവതരിപ്പിക്കുന്നത്.

ജവാന്‍ ഓഫ് വെള്ളിമല, ഹോംലി മീല്‍സ് എന്നീ ചിത്രങ്ങളുടെ സംവിധായകനായ അനൂപ് കണ്ണനാണ് 'ഒരു മെക്സിക്കൻ അപാരത'യുടെ നിർമാണം. അനൂപ് കണ്ണന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം പ്രകാശ് വേലായുധന്‍. റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ക്ക് മണികണ്ഠന്‍ അയ്യപ്പന്‍ സംഗീതം പകരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oru Mexican Aparatha
News Summary - Oru Mexican Aparatha Trailer
Next Story