കുട്ടനാടൻ ബ്ലോഗിെൻറ ട്രൈലർ
text_fieldsമമ്മൂട്ടി നായകനാകുന്ന ഒരു കുട്ടനാടൻ ബ്ലോഗിെൻറ െെട്രലർ പുറത്തിറങ്ങി. മല്ലൂ സിങ്, റോബിൻഹുഡ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുട്ടനാടൻ ബ്ളോഗ്.
അനു സിത്താര, റായ് ലക്ഷ്മി, ഷംന കാസിം എന്നിവരാണ് നായികമാർ. നീണ്ട ഇടവേളക്ക് ശേഷം ലാലു അലക്സ് മമ്മൂട്ടി ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്. നെടുമുടി വേണു, വിവേക് ഗോപൻ, ജേകബ് ഗ്രിഗറി, ജൂഡ് ആന്തണി ജോസഫ്, ഷഹീൻ സിദ്ധിഖ് എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.
അനന്ത വിഷെൻറ ബാനറിൽ പി.കെ മുരളീധരൻ, ശാന്താ മുരളി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ബിജി ബാലാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രം ഒാണത്തിന് തിയറ്ററുകളിലെത്തും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
