മമ്മൂട്ടി-സേതു ടീമി​െൻറ ഒരു കുട്ടനാടൻ ബ്ലോഗ്​; ഫസ്റ്റ്​ ലുക്​ പുറത്ത്​

21:21 PM
20/07/2018
oru kuttanadan-blog

മമ്മൂട്ടി നായകനാകുന്ന ഒരു കുട്ടനാടൻ ബ്ലോഗി​​െൻറ ഫസ്റ്റ് ലുക്ക് പുറത്തിറക്കി. മല്ലൂ സിങ്​, റോബിൻഹുഡ്​ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു കുട്ടനാടൻ ബ്ളോഗ്.

അനു സിത്താര, റായ് ലക്ഷ്മി, ഷംന കാസിം എന്നിവരാണ് നായികമാർ. കുട്ടനാട്, കൊച്ചി, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ഒരു കുട്ടനാടൻ ബ്ലോഗ് ഓണത്തിന് തിയേറ്ററുകളിലേക്കെത്തും.

Loading...
COMMENTS