Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightട്വിസ്​റ്റ്​ വരും,...

ട്വിസ്​റ്റ്​ വരും, വരണല്ലോ; ബിജു മേനോ​െൻറ ഒരായിരം കിനാക്കളാൽ ട്രൈലർ പുറത്ത്​ VIDEO

text_fields
bookmark_border
oraayiram-kinaakal
cancel

ജനപ്രിയ നായകൻ ബിജു മേനോ​​െൻറ ‘ഒരായിരം കിനാക്കളാൽ’’ എന്ന പുതിയ ചിത്രത്തി​​െൻറ ട്രൈലർ പുറത്ത്​. റോസാപ്പൂ എന്ന ചിത്രത്തിന്​ ശേഷം ഒരു കോമഡി ത്രില്ലർ ഗണത്തിലുള്ള ക​ുടുംബ ചിത്രവുമായാണ്​ താരമെത്തുന്നത്​. പ്രമോദ്​ മോഹനാണ്​ ഒരായിരം കിനാക്കളാൽ എഴുതി സംവിധാനം ​െചയ്​തിരിക്കുന്നത്​.

ബിജു മോനോനെ കൂടാതെ റോഷൻ മാത്യൂ, കലാഭവൻ ഷാജോൺ, നിർമൽ പാലാഴി, സാക്ഷി അഗർവാൾ എന്നിവരും പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്​. കുഞ്ഞുണ്ണി എസ്​ കുമാർ ആണ്​ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്​. രഞ്​ജിത്​ മേലെപാട്ടി​െൻതാണ്​ സംഗീതം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Official Trailermalayalam newsmovie newsBiju MenonOrayiram Kinakkalal
News Summary - Orayiram Kinakkalal Official Trailer Biju Menon-MOVIE NEWS
Next Story