ഒരായിരം കിനാക്കളാലിലെ ശ്രീറാമിന്‍റെ മേക്കിങ് വിഡിയോ

00:36 AM
21/03/2018
Orayiram kinakkalal

ബിജു മേനോനെ നായകനാക്കി നവാഗതനായ പ്രമോദ് മോഹന്‍ കഥയും സംവിധാനം നിര്‍വഹിക്കുന്ന ചിത്രമായ ഒരായിരം കിനാക്കളാലുടെ മേക്കിങ് വിഡിയോ പുറത്തിറങ്ങി. തമിഴ് നടി സാക്ഷി അഗര്‍വാളാണ് നായികയായെത്തുന്നത്. പ്രമോദ് മോഹനും കിരണ്‍ വര്‍മ്മയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

റോഷന്‍ മാത്യു, കലാഭവന്‍ ഷാജോണ്‍, ശാരു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, നിര്‍മല്‍ പാലാഴി എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. കുഞ്ഞുണ്ണി എസ് കുമാറാണ് ഛായാഗ്രാഹകന്‍. രഞ്ജിത്ത് മേലേപ്പാട്ട്, സച്ചിന്‍ വാര്യര്‍, അശ്വിന്‍ റാം എന്നിവരാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.
 

Loading...
COMMENTS