Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഇരുട്ടിനെ മറയാക്കി...

ഇരുട്ടിനെ മറയാക്കി അവനെത്തുന്നു; ഒടിയൻ ടീസർ 

text_fields
bookmark_border
odiyan
cancel

മോഹൻലാൽ നായകനാവുന്ന ഒടിയ​​​െൻറ പുതിയ ടീസർ പുറത്തിറങ്ങി. കരിമ്പടവും പുതച്ച്​ രാത്രി നടന്നു നീങ്ങുന്ന ഒടിയനാണ്​ ടീസറിൽ. സിനിമയുടെ ചിത്രീകരണവേളിയിൽ പുറത്തിറങ്ങിയ ഒടിയ​​​െൻറ പ്രൊമോ വീഡിയോകളെല്ലാം സാമൂഹിക മാധ്യമങ്ങളിൽ തരംഗമായിരുന്നു. 

 

ആശിര്‍വാദ് സിനിമാസി​​​​​​​​െൻറ ബാനറില്‍ ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. വി.എ.ശ്രീകുമാര്‍ മേനോനാണ് ചിത്രത്തി​​​​​​​​െൻറ സംവിധാനം. ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് തിരക്കഥാകൃത്ത്. നടൻ പ്രകാശ് രാജ് ആണ് പ്രതിനായക കഥാപാത്രമായി വരുന്നത്. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalmoviesTeaserodiyanmalyalam news
News Summary - Odiyan teaser-Movies
Next Story