Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രണ്ടു കുഞ്ഞാലിമരക്കാരുടെ ആവശ്യമില്ലെന്ന് പ്രിയദർശൻ 

text_fields
bookmark_border
Priya-darshan
cancel

മോഹൻലാൽ കുഞ്ഞാലിമരക്കാരാവുമെന്ന വാർത്ത നിഷേധിച്ച് സംവിധായകൻ പ്രിയദർശൻ രംഗത്ത്. മലയാളത്തിൽ  രണ്ടു കുഞ്ഞാലിമരക്കാരുടെ ആവശ്യമില്ലെന്ന് അദ്ദേഹം ഒരു ഒാൺലൈൻ മാധ്യമത്തോട് പറഞ്ഞു. ഹിന്ദി സിനിമകളുടെ ജോലി ഉള്ളതിനാലാണ്  തൽക്കാലം ഈ സിനിമ വേണ്ടെന്നുെവക്കുന്നതെന്നും പ്രിയ ദർശൻ പറഞ്ഞു. 

ഈ ചിത്രത്തിന്‍റെ നിർമാതാവ് തന്നെ ഫേസ്ബുക്കിലൂടെ ചിത്രം ഉടൻ നിർമ്മിക്കുമെന്ന് പറഞ്ഞിരുന്നു. മമ്മൂട്ടി കുഞ്ഞാലിമരക്കാരാവുന്നുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് മോഹൻലാലും കുഞ്ഞാലിമരക്കാരാവുന്നുവെന്ന വാർത്ത വന്നത്. 

സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ കുഞ്ഞാലിമരക്കാർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - No Need Of My Kunjalimarakkar-Movie News
Next Story