Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഞാൻ മേരിക്കുട്ടിക്കായി...

ഞാൻ മേരിക്കുട്ടിക്കായി കാത് കുത്തി ജയസൂര്യ 

text_fields
bookmark_border
Jayasurya-njan-Merikkutty
cancel

പുതിയ ചിത്രം ഞാൻ മേരിക്കുട്ടിക്കായി കാത് കുത്തി നടൻ ജയസൂര്യ. കാത് കുത്തുന്ന വിഡിയോ ജയസൂര്യ തന്നെയാണ് പുറത്ത് വിട്ടത്. പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന് ശേഷം രഞ്ജിത് ശങ്കറും ജയസൂര്യയുമൊന്നിക്കുന്ന ചിത്രമാണ് ഞാൻ മേരിക്കുട്ടി.  

മേരിക്കുട്ടി എന്ന കേന്ദ്രകഥാപാത്രത്തിന്റെ ജീവിത യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. അതേസമയം ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ച്  കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പുണ്യാളൻ സിനിമാസാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jayasuryaRanjith Shankarmalayalam newsmovie newsNjan Merikkkutty
News Summary - Njan Merikkutty Making Video-Movie News
Next Story