Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിവിന്‍റെ നായികയായി തൃഷ; ശ്യാമപ്രസാദ് ചിത്രം 'ഹേയ് ജൂഡ്' ഷൂട്ടിങ് തുടങ്ങി

text_fields
bookmark_border
നിവിന്‍റെ നായികയായി തൃഷ; ശ്യാമപ്രസാദ് ചിത്രം ഹേയ് ജൂഡ് ഷൂട്ടിങ് തുടങ്ങി
cancel

നിവിൻ പോളിയും ശ്യാമപ്രസാദും വീണ്ടും ഒന്നിക്കുന്ന 'ഹേയ് ജൂഡ്' എന്ന ചിത്രത്തി‍​െൻറ ഷൂട്ടിങ് തുടങ്ങി. തെന്നിന്ത്യൻ നടി തൃഷയാണ് നായിക. തൃഷയുടെ അറുപതാമത് ചിത്രമാണിത്. തൃഷ ആദ്യമായി അഭിനയിക്കുന്ന മലയാളം ചിത്രം കൂടിയാണിത്.  ബംഗളൂരു, കൊച്ചി എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. മുകേഷ്, പ്രതാപ് പോത്തൻ, ഉർവശി തുടങ്ങിയവരും ചിത്രത്തിലുണ്ട്. അനിൽ കുമാറാണ് നിർമാണം. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധേയാന ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nivin thrisha at Shyamaprasd's hey jude, shooting begins
Next Story