Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപുരസ്കാരം മണികണ്ഠനും...

പുരസ്കാരം മണികണ്ഠനും വിനായകനും സമർപ്പിക്കുന്നു -നിവിൻ പോളി

text_fields
bookmark_border
nivin pauly and dulquer
cancel

തമിഴിലെ ഒരു പ്രമുഖ എന്‍റർടെയ്ൻമെന്‍റ് വെബ്സെറ്റായ 'ബിഹൈന്‍ഡ് വുഡ്‌സി'ന്‍റെ മലയാളത്തിലെ മികച്ച നടനുള്ള പുരസ്‌കാരം നേടിയത് നിവിൻ പോളിയാണ്. എന്നാൽ താന്‍ ഈ പുരസ്‌കാരം അര്‍ഹിക്കുന്നുണ്ടോ എന്നറിയില്ലെന്നും ഇത് മണികണ്ഠനും വിനായകനും സമര്‍പ്പിക്കുകയാണെന്ന് നിവിന്‍ പോളി പുരസ്കാരം സ്വീകരിച്ച് പറഞ്ഞു.  നിവിന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം മലയാളത്തില്‍ മികച്ച അഭിനയം കാഴ്ചവെച്ചവരുണ്ട്. അതുകൊണ്ട് ഈ പുരസ്‌കാരം മികച്ച പ്രകടനം കാഴ്ചവെച്ച രണ്ട് അഭിനേതാക്കള്‍ക്ക് സമര്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും നിവിൻ കൂട്ടിച്ചേർത്തു. 

ജേക്കബിന്‍റെ സ്വര്‍ഗരാജ്യം, ആക്ഷന്‍ ഹീറോ ബിജു എന്നീ സിനിമകളിലെ അഭിനയത്തിനാണ് നിവിന്‍ പോളി മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. നിവിന്‍ പോളിക്ക് ദുല്‍ഖര്‍ സല്‍മാന്‍ ആണ് അവാര്‍ഡ് സമ്മാനിച്ചത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nivin paulyDulquer Salmaanmoviesbest actormovie newsbehind the woodbest actor in Malayalam
News Summary - Nivin Pauly dedicate the award to Vinayakan and Manikandan Achari behind the wood award
Next Story