Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സർപ്രൈസുമായി നിവിനും നയൻസും; ലവ് ആക്ഷൻ ഡ്രാമയുടെ ടീസർ
text_fieldsbookmark_border
ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന നിവിൻ പോളി-നയൻ താര ചിത്രം ലവ് ആക്ഷൻ ഡ്രാമയുടെ ടീസർ പുറത്തിറങ്ങി. മോഹൻലാലു ം മകൻ പ്രണവും ചേർന്നാണ് ടീസർ പുറത്തിറക്കിയത്.
റൊമാന്‍റിക്ക് കോമഡി വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിൽ. ഉര് വശി, ധന്യ ബാലകൃഷ്ണന്‍, ജൂഡ് ആന്‍റണി ജോസഫ്, ശ്രാവൺ, ഹരികൃഷ്ണൻ, ഭഗത് തുടങ്ങിയവരും സിനിമയിലുണ്ട്. അജു വർഗീസും വിശാഖ് സുബ്രഹമണ്യനും ചേർന്നാണ് ചിത്രം നിർമാണം. ഷാന്‍ റഹ്മാനാണ് സംഗീതസംവിധായകൻ. പ്രദീപ് വര്‍മ്മ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.
ഒരിടവേളയ്ക്ക് ശേഷം നയൻതാര മലയാളത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മമ്മൂട്ടി ചിത്രം പുതിയ നിയമം ആയിരുന്നു നയൻതാരയുടെ അവസാന മലയാള ചിത്രം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
