Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒടിയൻ മാണിക്യന്‍റെ പുതിയ ലുക്ക് 

text_fields
bookmark_border
ഒടിയൻ മാണിക്യന്‍റെ പുതിയ ലുക്ക് 
cancel

മോഹൻലാൽ നായകനാവുന്ന ഒടിയ​​​​െൻറ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ആശിര്‍വാദ് സിനിമാസി​​​​​​​​​െൻറ ബാനറില്‍ ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. വി.എ.ശ്രീകുമാര്‍ മേനോനാണ് ചിത്രത്തി​​​​​​​​​െൻറ സംവിധാനം. 

പ്രകാശ്​ രാജ്​, സിദ്ദിഖ്​, ബോളിവുഡ്​ താരം മനോജ്​ ജോഷി, മഞ്​ജു വാര്യർ, നരെയ്​ൻ, കൈലാഷ്​, സന്തോഷ്​ കീഴാറ്റൂർ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. 

ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് തിരക്കഥാകൃത്ത്. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - New Look Of Odiyan Manikyam-Movie News
Next Story