Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തീപാറുന്ന പ്രണയം: നീയും ഞാനും ട്രെയിലർ

text_fields
bookmark_border
neeyum-njanum-53
cancel

ഷറഫുദ്ദീൻ നായകനാകുന്ന 'നീയും ഞാനും' എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. എ.കെ സാജൻ സംവിധാനം ചെയ്യുന്ന ച ിത്രത്തിൽ അനു സിതാരയാണ് നായിക. സിജു വിത്സന്‍, അജു വര്‍ഗീസ്, ദിലീഷ് പോത്തന്‍, സോഹന്‍ സീനുലാല്‍, കലാഭവന്‍ ഹനീഫ്, സുധി, വിഷ്ണു ഉണ്ണികൃഷ്ണന്‍, സുരഭി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

കോക്കേഴ്‌സ് ഫിലിംസിന്റെ ബാനറില്‍ സിയാദ് കോക്കറാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിനു തോമസ് സംഗീതം പകര്‍ന്നിരിക്കുന്നു. ക്ലിന്റോ ആന്റണിയാണ് ഛായാഗ്രഹണം. ചിത്രം ജനുവരിയില്‍ തിയറ്ററുകളിലെത്തും

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Neeyum njanum trailer-Movies
Next Story