Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightയാത്ര തുടർന്നേ...

യാത്ര തുടർന്നേ മതിയാവൂ,  രക്ഷകന്റെ ദേവകരങ്ങൾ എന്നെ ഉയർത്തും; നിരാളിയുടെ മോഷൻ  പോസ്റ്റർ

text_fields
bookmark_border
Neerali-Motion-Poster
cancel

മോഹൻലാൽ ചിത്രം നിരാളിയുടെ മോഷൻ  പോസ്റ്റർ പുറത്തിറങ്ങി. മൂൺഷോട്ട്​ എൻറർടെയിൻമ​​​െൻറി​​​​െൻറ ബാനറിൽ അജോയ്​ വർമ്മയാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​. നാദിയ മൊയ്തു, പാര്‍വതി നായര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

സൈജു തോമസി​​​​െൻറതാണ്​ തിരക്കഥ. സ്​റ്റിഫൻ ദേവസ്യയാണ്​ സംഗീത സംവിധാനം നിർവഹിക്കുന്നത്​. സ​ന്തോഷ്​ ടി കുരുവിളയാണ് ചിത്രം​ നിർമ്മിക്കുന്നത്. ചിത്രം ജൂൺ 14ന് റിലീസ് ചെയ്യും.

ഗ്രാഫിക്സിന്റെ കാര്യത്തില്‍ നീരാളി പുലിമുരുകനെ മറികടക്കുമെന്നാണ് സൂചനകൾ. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ കമ്പ്യൂട്ടർ ഗ്രാഫിക്സ് ആകും നീരാളിയിൽ ഉണ്ടാവുക. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ഗ്രാഫിക്സാകും ചിത്രത്തിലെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഒരു ശരാശരി സിനിമ നിര്‍മ്മിക്കാൻ ചെലവാകുന്ന തുകയോളം വരും നീരാളിയുടെ ഗ്രാഫിക്സിനായി മാത്രം ചെലവഴിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalmoviesmalayalam newsNew MovieNeerali
News Summary - Neerali Motion Poster Out-Movie News
Next Story