Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇതാണ് ഗൗതമന്‍റെ രഥം -ട്രെയിലർ

text_fields
bookmark_border
Neeraj Madhav -Gauthamante Radham
cancel

നീരജ് മാധവൻ പ്രധാന വേഷത്തിൽ എത്തുന്ന ഗൗതമന്‍റെ രഥം എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്ത്. നവാഗതനായ ആനന്ദ് മേന ോൻ രചനയും സംവിധാനവും നിർവഹിച്ചു വ്യത്യസ്തമായ കഥാതന്തുവുമായി എത്തുന്ന ഗൗതമന്‍റെ രഥം കിച്ചാപ്പൂസ് എന്‍റെർറ്റ ൈന്മെന്‍റ്സിന്‍റെ ബാനറിൽ ഐ.സി.എൽ ഫിൻകോർപ് സി.എം.ഡി കെ.ജി. അനിൽകുമാർ ആണ് നിർമിച്ചിരിക്കുന്നത്.

ചിത്രത്തിൽ രഞ്ജി പണിക്കർ, ബേസിൽ ജോസഫ്, വത്സല മേനോൻ, ദേവി അജിത്, ബിജു സോപാനം, പ്രജോത് കലാഭവൻ എന്നിവർക്കൊപ്പം കൃഷ്‌ണേന്ദു, സ്വാദിഖ് റഹീം, നാദിയ തുടങ്ങിയ പുതുമുഖങ്ങളും ഒന്നിക്കുന്നു. പുണ്യ എലിസബത്ത് ബോസ് ആണ് നായിക.

വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത് അപ്പു ഭട്ടതിരി ആണ്. സംഗീതം നവാഗതനായ അങ്കിത് മേനോൻ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Neeraj Madhav Movie Gauthamante Radham Official Trailer -Movies News
Next Story