നാൻ പെറ്റ മകൻ; അഭിമന്യുവിെൻറ ജീവിതം പറയുന്ന ചിത്രത്തിെൻറ ഫസ്റ്റ്ലുക്
text_fieldsമഹാരാജാസിൽ കൊല്ലപ്പെട്ട അഭിമന്യുവിെൻറ ജീവിത കഥ പറയുന്ന ‘നാൻ പെറ്റ മകൻ’ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റ ര്‍ പുറത്തിറങ്ങി. സജി എസ് പാലമേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മിനന്‍ ജോണാണ് അഭിമന്യുവിെൻറ വേഷം കൈകാര്യം ചെയ്യുന്നത്.
2012ലെ ഏറ്റവും മികച്ച ബാല താരത്തിനുള്ള ദേശീയ പുരസ്കാരം നേടിയ താരമാണ് മിനന്‍ ജോണ്‍. ഇന്ദ്രൻസും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ധനമന്ത്രി തോമസ് ഐസക്കാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയത്.
റെഡ് സ്റ്റാർ മൂവീസ് നിർമിക്കുന്ന ചിത്രത്തിൽ അഭിമന്യുവിെൻറ അച്ഛനായി ശ്രീനിവാസനും അമ്മയായി സീമ.ജി.നായരും വേഷമിടുന്നു. ജോയ് മാത്യു, സിദ്ധാർത്ഥ് ശിവ, മുത്തുമണി, സരയൂ, തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
