ഉറക്കമില്ലാത്ത രാത്രികളുമായി അഞ്ചാം പാതിരാ വരുന്നു: ട്രെയിലർ
text_fieldsമിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന കുഞ്ചാക്കോ ബോബൻ ചിത്രം അഞ്ചാം പാതിരായുടെ ട്രെയിലർ പുറത്തിറങ്ങി. ശ്രീനാഥ് ഭാസി, ഉണ്ണിമായ, ഇന്ദ്രൻസ്, ജിനു ജേക്കബ് തുടങ്ങിയവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
ആഷിക്ക് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം ഷൈജു ഖാലിദ് ആണ്. സുഷിൻ ശ്യാം ആണ് സംഗീതം. സെൻട്രൽ പിക്ചേഴ്സ് ആണ് റിലീസ് ചെയ്യുന്നത്.
ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷൈജു ഖാലിദ് നിർവ്വഹിക്കുന്നു. സുഷിൻ ശ്യാം സംഗീതം നിർവഹിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ - ബാദുഷ,കല-ഗോകുൽദാസ്,മേക്കപ്പ്-റോണക്സ് സേവ്യർ,വസ്ത്രാലങ്കാരം-സ്റ്റെഫി സേവ്യർ,എഡിറ്റർ-ഷെെജു ശ്രീധർ,പരസ്യക്കല-യെല്ലോ ടൂത്ത്,ശബ്ദ ലേഖനം-വിഷ്ണു ഗോവിന്ദ്,ശ്രീശങ്കർ,പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-സുധർമ്മൻ വള്ളിക്കുന്ന്,വിതരണം-സെൻട്രൽ പിക്ച്ചേഴ്സ് റിലീസ്,വാർത്ത പ്രചരണം-എ എസ് ദിനേശ്.
