Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്വിറ്ററിലും മോഹൻലാൽ തന്നെ; ഫോളോവേഴ്സ് അഞ്ച് മില്യൻ

text_fields
bookmark_border
Moahanlal Twitter
cancel

മലയാളത്തിൽ ഏറ്റവുമധികം ട്വിറ്റർ ഫോളോവേഴ്സ് എന്ന റെക്കോഡും ഇനി സൂപ്പർസ്റ്റാർ മോഹൻലാലിന് സ്വന്തം. അമ്പത് ലക്ഷം ഫോളോവേഴ്സാണ് മോഹൻലാലിനുള്ളത്.  പതിനഞ്ച് ലക്ഷം ആരാധകരുമായി ദുൽഖർ സൽമാൻ തൊട്ട് പിറകെയുണ്ട്. തെലുങ്കില്‍ പുറത്തിറങ്ങിയ വിസ്മയം, ജനതാ ഗാരേജ് കന്നടയിലെ മൈത്രി തുടങ്ങിയ അന്യഭാഷ ചിത്രങ്ങളുടെ വിജയത്തോടെ മോഹന്‍ലാലിന്‍റെ ജനപ്രീതി വീണ്ടും വര്‍ധിച്ചതാണ് ഫോളോവേഴ്‌സിന്‍റെ എണ്ണം ഉയര്‍ന്നത്. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mohanlal Twitter Followers Crossed 5 Million-Movie News
Next Story