Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമോഹൻലാൽ-രഞ്ജിത്ത്...

മോഹൻലാൽ-രഞ്ജിത്ത് കൂട്ടുകെട്ടിന്‍റെത് ബിലാത്തികഥയല്ല; ഡ്രാമ

text_fields
bookmark_border
Drama Mlovie
cancel

മോഹൻലാലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രത്തിന് പേരിട്ടു. ഡ്രാമ എന്ന് പേരിട്ട ചിത്രം ലണ്ടനിൽ ചിത്രീകരണം പുരോഗമിക്കുകയാണ്. കനിഹ, കോമള്‍ ശര്‍മ്മ, അരുന്ധതി നാഗ്, നിരഞ്ജ്, സിദ്ദിഖ്, ടിനി ടോം, ബൈജു, സുരേഷ് കൃഷ്ണ എന്നിവര്‍ക്കൊപ്പം മൂന്ന് പ്രമുഖ സംവിധായകരും ചത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നുണ്ട്. 

ദിലീഷ് പോത്തന്‍, ശ്യാമപ്രസാദ്, ജോണി ആന്‍റണി എന്നിവരാണ് ചിത്രത്തില്‍ വ്യത്യസ്ത കഥാപാത്രങ്ങളായെത്തുന്നത്. വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍. എഡിറ്റിങ് പ്രശാന്ത് നാരായണന്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlaldramaranjith balakrishnanmalayalam newsmovie newsDrama Movie
News Summary - Mohanlal-Ranjith Film Drama-Movie News
Next Story