Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വച്ഛത ഹി സേവയിൽ പങ്കെടുത്ത് മോഹൻലാൽ...

text_fields
bookmark_border
mohanlal
cancel

തിരുവനന്തപുരം: ഗാന്ധി ജയന്തി ദിനത്തിൽ സ്വച്ഛത ഹി സേവ പദ്ധതിയുടെ ഭാഗമായി നടൻ മോഹൻലാൽ. പരിപാടിയുടെ മുമ്പായി മോഹൻലാൽ ഗാന്ധി ഭവനിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ പുഷ്പാർച്ഛന നടത്തി. തുടർന്ന് തിരുവനന്തപുരം ഗവ. മോഡൽ സ്കൂളിൽ നടക്കുന്ന ശുചിത്വ പരിപാടികളിൽ പങ്കെടുത്തു. മോഹൻലാൽ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. 

പ്രധാനമന്ത്രിയുടെ സ്വച്ഛത ഹി സേവ പരിപാടിയിൽ അംഗമാവാനുള്ള മോദിയുടെ ക്ഷണം നേരത്തെ മോഹൻലാൽ സ്വീകരിച്ചിരുന്നു. അതിന്‍റെ ഭാഗമായാണ് മോഹൻലാൽ പരിപാടിയിൽ പങ്കെടുക്കുന്നത്. 
 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mohanlal Participated Swachhata Hi Seva Project-Movie News
Next Story