Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right‘ഊത്ത് ഫെസ്റ്റിവലി’ന്...

‘ഊത്ത് ഫെസ്റ്റിവലി’ന് ഫസ്റ്റായിരുന്നു; നീരാളിയുടെ ടീസർ 

text_fields
bookmark_border
Neerali-teaser
cancel

മോഹൻലാൽ ചിത്രം നിരാളിയുടെ ടീസർ പുറത്തിറങ്ങി. മൂൺഷോട്ട്​ എൻറർടെയിൻമ​​​​െൻറി​​​​​െൻറ ബാനറിൽ അജോയ്​ വർമ്മയാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​. നാദിയ മൊയ്തു, പാര്‍വതി നായര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. 

സൈജു തോമസി​​​​​െൻറതാണ്​ തിരക്കഥ. സ്​റ്റിഫൻ ദേവസ്യയാണ്​ സംഗീത സംവിധാനം നിർവഹിക്കുന്നത്​. സ​ന്തോഷ്​ ടി കുരുവിളയാണ് ചിത്രം​ നിർമ്മിക്കുന്നത്. ചിത്രം ജൂൺ 14ന് റിലീസ് ചെയ്യും.

ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന ഗ്രാഫിക്സാകും ചിത്രത്തിലെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഒരു ശരാശരി സിനിമ നിര്‍മ്മിക്കാൻ ചെലവാകുന്ന തുകയോളം വരും നീരാളിയുടെ ഗ്രാഫിക്സിനായി മാത്രം ചെലവഴിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalmalayalam newsmovie newsNeeraliAjoy VarmaSurajVenjaramoodNadhiya Moidu
News Summary - Mohanlal Neerali Teaser Out-Movie News
Next Story