Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightജന്മദിനാശംസ നേർന്ന്​...

ജന്മദിനാശംസ നേർന്ന്​ മോഹൻലാൽ; നന്ദി അറിയിച്ച്​ ന​േ​രന്ദ്ര മോദി

text_fields
bookmark_border
modi-Mohanlal
cancel

ന്യൂഡൽഹി: ത​​െൻറ 68ാം ജന്മദിനത്തിൽ ആശംസയർപ്പിച്ച ന‍ടൻ മോഹൻലാലിന് പ്രത്യേകം നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. പ്രധാനമന്ത്രിക്ക്​ ആയുരാരോഗ്യം നേർന്നുകൊണ്ടായിരുന്നു മോഹൻലാലി​​െൻറ ആശംസ. ഇതിന്​ നന്ദി അറിയിക്കുന്ന നരേന്ദ്ര മോദിയുടെ ട്വീറ്റ്​ വന്നതോടെ സമൂഹ മാധ്യമങ്ങളിൽ വീണ്ടും മോഹൻലാലി​​െൻറ ബി.ജെ.പി പ്രവേശനം ചർച്ചയായി.

കുറച്ചുദിവസങ്ങൾക്കു​ മുമ്പ്​ മോഹൻലാൽ പ്രധാനമന്ത്രിയെ സന്ദർശിച്ചത്​ നിരവധി അഭ്യൂഹങ്ങൾക്ക്​ കാരണമായിരുന്നു. 2019ലെ തെരഞ്ഞെടുപ്പിൽ സ്​ഥാനാർഥിയാക്കാനുള്ള ബി.ജെ.പി നീക്കത്തി​​െൻറ ഭാഗമാണിതെന്ന്​ പ്രചാരണമുണ്ടായെങ്കിലും നിഷേധ പ്രസ്​താവനയുമായി മോഹൻലാൽ രംഗത്തെത്തി. ഇത്​ കെട്ടടങ്ങും മുമ്പാണ്​ ഇപ്പോൾ ജന്മദിനാശംസ നേരലും പ്രധാനമന്ത്രിയുടെ നന്ദിപ്രകടനവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalmoviesmalayalam newsBirthday wishesBJPBJP
News Summary - mohanlal- movies
Next Story