Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടോണിക്കുട്ടാ പാടി ലേഡി സൂപ്പർസ്റ്റാർ മഞ്ജു; മോഹൻലാലിന്‍റെ സ്റ്റൈലിഷ് ടീസർ 

text_fields
bookmark_border
Manju-Warrier-Mohanlal
cancel

മഞ്ജു വാര്യരും ഇന്ദ്രജിത്തും ഒന്നിക്കുന്ന 'മോഹൻലാൽ' എന്ന ചിത്രത്തിന്‍റെ പുതിയ ടീസർ പുറത്തുവന്നു. മോഹൻലാൽ പാടിയ നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലെ ടോണിക്കുട്ടാ എന്ന ഗാനം മഞ്ജു ടീസറിൽ ആലപിക്കുന്നുണ്ട്. കിടിലൻ ഗെറ്റപ്പിലാണ് മഞ്ജു ചിത്രത്തിലെത്തുന്നത്. വിഷുവിന് ചിത്രം റിലീസ് ചെയ്യും. 

സാജിദ് യഹ്യയാണ് സംവിധാനം. ഇന്ദ്രജിത്ത് സേതുമാധവനായും മഞ്ജു മീനുക്കുട്ടിയുമാണ് ചിത്രത്തിലുള്ളത്. ചങ്കല്ല, ചങ്കിടിപ്പാണ്, ലവ് മോഹന്‍ലാല്‍ എന്ന ടാഗ്‌ലൈനിലാണ് ചിത്രം വരുന്നത്.

മൈന്‍ഡ് സെറ്റ് മൂവീസിന്റെ ബാനറില്‍ അനില്‍ കുമാര്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സുനീഷ് വാരനാടാണ്. ഷാജികുമാറാണ് ഛായാഗ്രഹണം. ഗാനങ്ങള്‍: മനു മഞ്ജിത്ത്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mohanlal Malayalam Movie Teaser out- Movie News
Next Story