Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകട്ട ലാലേട്ടൻ...

കട്ട ലാലേട്ടൻ ഫാൻസി​െൻറ കഥ പറയുന്ന മോഹൻലാൽ VIDEO

text_fields
bookmark_border
mohanlal
cancel

ഇ​ന്ദ്രജിത്ത്​ സുകുമാരനും മഞ്​ജു വാര്യരും പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രമാണ്​ ‘മോഹൻലാൽ’. പേര്​ പോലെ തന്നെ കട്ട മോഹൻലാൽ ഫാൻസി​​െൻറ കഥയാണ്​ ചിത്രം പറയുന്നത്​. ചെറുപ്പം മുതലേ കടുത്ത മോഹൻലാൽ ആരാധികയായ മീനുക്കുട്ടി എന്ന കഥാപാത്രമായി മഞ്​ജു വാര്യർ ചിത്രത്തിൽ അഭിനയിക്കുന്നു. 

സാജിദ്​ യഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നീണ്ട താരനിര അണിനിരക്കുന്നുണ്ട്​. സലിം കുമാർ, അജു വർഗീസ്​, സൗബിൻ ഷാഹിർ, ഹരീഷ്​ കണാരൻ, സിദ്ദിഖ്​, കെ.പി.എ.സി ലളിത, ശ്രീജിത്ത്​ രവി, തുടങ്ങിയവരാണ്​ മറ്റ്​ പ്രധാന കഥാപാത്രങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlalmalayalam movieTeasermalayalam newsmovie news
News Summary - Mohanlal Malayalam Movie Teaser - movie news
Next Story