Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മോഹൻലാൽ ഇനി കന്നഡയിൽ

text_fields
bookmark_border
മോഹൻലാൽ ഇനി കന്നഡയിൽ
cancel

2015ല്‍ പുറത്തിറങ്ങിയ 'മൈത്രി' എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാൽ വീണ്ടും കന്നഡ ചിത്രത്തിൽ. കന്നഡ സൂപ്പര്‍ താരം ഉപേന്ദ്രയോടൊപ്പമാണ് ലാൽ ഒന്നിക്കുന്നത്. നാഗണ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'കണ്ണേശ്വര' എന്നാണ് പേരിട്ടിരിക്കുന്നത്. വേദികയാണ് നായിക. ചിത്രീകരണം അടുത്ത വര്‍ഷം ബംഗളൂരുവില്‍ ആരംഭിക്കും. തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം ഒരുക്കുന്നുണ്ട്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - mohanlal in kannada film
Next Story