Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightറാത്തോഡി​െൻറ...

റാത്തോഡി​െൻറ ഫിറ്റ്​നസ്​ ചലഞ്ച്​ ഏറ്റെടുത്തു; സൂര്യയെയും പൃഥ്വിരാജിനെയും എൻ.ടി.ആറിനെയും വെല്ലുവിളിച്ച്​ മോഹൻലാൽ

text_fields
bookmark_border
mohanlal-fitness-challenge
cancel

രാജ്യവർധൻ സിങ്​ റാത്തോഡി​​െൻറ ഫിറ്റ്​നസ്​ ചാലഞ്ച്​ ഏറ്റെടുത്ത്​ സൂപ്പർതാരം മോഹൻലാൽ. ട്വിറ്ററിൽ ത​​െൻറ ചിത്രത്തോടൊപ്പമാണ്​ ലാൽ  മുൻകായിക താരവും ഒളിമ്പ്യനുമായ റാത്തോഡി​​െൻറ വെല്ലുവിളി ഏറ്റെടുത്ത കാര്യം അറിയിച്ചത്​. ഒപ്പം ചില താരങ്ങളെ ഫിറ്റ്​നസ്​ ചലഞ്ചിന് ക്ഷണിക്കാനും മോഹൻലാൽ മറന്നില്ല. തമിഴ്​ സൂപ്പർതാരം സൂര്യ, യുവതാരം പൃഫ്വിരാജ്​, തെലുങ്ക്​ സൂപ്പർസ്റ്റാർ ജൂനിയർ എൻ.ടി.ആർ എന്നിവർക്കാണ്​ ​ലാലി​​െൻറ വെല്ലുവിളി.​

ലാലേട്ട​​െൻറ ഫിറ്റ്​നസ്​ ചലഞ്ച് സൂര്യയും പൃഥ്വ​ിയും തരകും ഏറ്റെടുക്കുമോ എന്ന്​ കാത്തിരിക്കുകയാണ്​ ആരാധകർ.​

ഇന്ത്യയൊട്ടാകെ ഫിറ്റ്​നസ്​ ചലഞ്ചിൽ കുളിച്ചിരിക്കുകയാണ്​. രാഷ്​ട്രീയക്കാർ മുതൽ സിനിമാ താരങ്ങൾ വരെ​ റാത്തോഡ്​ തുടക്കമിട്ട ഹം ഫിറ്റ് തോ ഇന്ത്യ ഫിറ്റ്​ എന്ന മുദ്രാവാക്യം ഏറ്റെടുത്തിരിക്കുകയാണ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohanlaljunior ntrsuryamalayalam newsmovie newsfitness challengeprtviraj
News Summary - mohanlal fitness challenge-movie news
Next Story