Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒടുക്കത്തെ കളി കാണ്; ഒടിയൻ ട്രെയിലർ

text_fields
bookmark_border
Mohanlal film odiyan trailer-entertainment news
cancel

മോഹൻലാൽ നായകനാവുന്ന ഒടിയ​​​​​​​​​​െൻറ ട്രെയിലർ പുറത്തിറങ്ങി. ആശിര്‍വാദ് സിനിമാസി​​​​​​​​​​​​​​​െൻറ ബാനറില്‍ ആൻറണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. വി.എ. ശ്രീകുമാര്‍ മേനോനാണ് ചിത്രത്തി​​​​​​​​​​​​​​​െൻറ സംവിധാനം.

പ്രകാശ്​ രാജ്​, സിദ്ദിഖ്​, ബോളിവുഡ്​ താരം മനോജ്​ ജോഷി, മഞ്​ജു വാര്യർ, ടോവിനോ, കൈലാഷ്​, സന്തോഷ്​ കീഴാറ്റൂർ എന്നിവർ പ്രധാന വേഷത്തിലെത്തുന്നു.

ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണനാണ് തിരക്കഥാകൃത്ത്. സാബു സിറിലാണ് പ്രൊഡക്ഷന്‍ ഡിസൈന്‍.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mohanlal film odiyan trailer -movie news
Next Story