Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മോഹൻലാലും അർബാസ് ഖാനും ചേർന്ന് പാടി; യേ ദോസ്തീ...
text_fieldsbookmark_border
ബോളിവുഡ് താരം അർബാസ് ഖാനോടൊപ്പം ആടിപ്പാടി നടൻ മോഹൻലാൽ. അർബാസിന്‍റെ പിറന്നാൾ ആഘോഷിച്ചാണ് മോഹൻലാൽ ഗാനാലപാനവു മായി സന്തോഷം പങ്കുവെച്ചത്. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ബിഗ്ബ്രദർ എന്ന ചിത്രത്തിൽ അർബാസും പ്രധാനവേഷം കൈകാര്യ ം ചെയ്യുന്നുണ്ട്. മോഹൻലാലിനൊപ്പം പാടുന്നതിന്‍റെ വിഡിയോ അർബാസ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
മോഹന്‍ലാല്‍-സിദ്ദിഖ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മൂന്നാമത്തെ ചിത്രമാവും 'ബിഗ് ബ്രദര്‍'. അര്‍ബാസ് ഖാന്‍റെ ആദ്യ മലയാള ചിത്രമാണിത്. റജീന, സത്‌ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ് പന്‍ വിനോദ്, ടിനി ടോം, സര്‍ജാനോ ഖാലിദ് എന്നിവരും ചിത്രത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
