Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മിഥുൻ ചിത്രം: അർജന്‍റീന ഫാൻസ് കാട്ടൂർക്കടവ്
text_fieldsbookmark_border
ആട് 2ന് ശേഷം മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന ചിത്രമാണ് 'അർജന്‍റീന ഫാൻസ് കാട്ടൂർക്കടവ്'. ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ നായികാ നായകന്മാർക്കായുള്ള കാസ്റ്റിങ് കോൾ അണിയറപ്രവർത്തകർ പുറത്ത് വിട്ടു.
കോട്ടയം കുഞ്ഞച്ചൻ, ആട് 3, കുഞ്ചാക്കോ ബോബൻ നായകനാകുന്ന അള്ള് രാമേന്ദ്രൻ എന്നീ ചിത്രങ്ങൾ മിഥുന്‍റെതായി പുറത്തിറങ്ങാനുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
