Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightഅർച്ചനയുടെ ആരോപണം...

അർച്ചനയുടെ ആരോപണം ശരിവെച്ച്​ പ്രൊഡക്​ഷൻ കൺട്രോളർ

text_fields
bookmark_border
archana-padmini
cancel
കൊ​ച്ചി: ‘പു​ള്ളി​ക്കാ​ര​ൻ സ്​​റ്റാ​റാ’ സി​നി​മ​യു​ടെ സെ​റ്റി​ൽ പ്രൊ​ഡ​ക്​​ഷ​ൻ അ​സി​സ്​​റ്റ​ൻ​റ്​​ ഷെ​റി​ൻ സ്​​റ്റാ​ൻ​ലി അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന ന​ടി അ​ർ​ച്ച​ന പ​ത്മി​നി​യു​ടെ ആ​രോ​പ​ണം ശ​രി​വെ​ച്ച്​ സി​നി​മ​യു​ടെ പ്രൊ​ഡ​ക്​​ഷ​ൻ ക​ൺ​ട്രോ​ള​റാ​യി​രു​ന്ന ബാ​ദു​ഷ. ഷെ​റി​ന്​ അ​ബ​ദ്ധം സം​ഭ​വി​ച്ച​താ​ണെ​ന്നും ബാ​ദു​ഷ പ​റ​ഞ്ഞു. അ​ർ​ച്ച​ന​യു​ടെ പ​രാ​തി​യി​ൽ ഷെ​റി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തെ​ന്ന ഫെ​ഫ്​​ക​യു​ടെ വാ​ദം ബാ​ദു​ഷ ത​ള്ളി. ഷെ​റി​ൻ ഇ​പ്പോ​ഴും സി​നി​മ​യി​ൽ സ​ജീ​വ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്രൊ​ഡ​ക്​​ഷ​ൻ അ​സി​സ്​​റ്റ​ൻ​റി​​െൻറ മോ​ശം പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ച്​ ഫെ​ഫ്​​ക ഭാ​ര​വാ​ഹി​ക​ളാ​യ ബി. ​ഉ​ണ്ണി​കൃ​ഷ്​​ണ​നോ​ടും സി​ബി മ​ല​യി​ലി​നോ​ടും പ​ല​ത​വ​ണ പ​രാ​തി പ​റ​ഞ്ഞി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നാ​യി​രു​ന്നു അ​ർ​ച്ച​ന​യു​ടെ ആ​രോ​പ​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie newsMe TooMe too Campaignarchana padminiwcc press meet
News Summary - me too allegation archana padmini-movie news
Next Story