Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_right27ാം വയസിൽ ഒന്നാം...

27ാം വയസിൽ ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന ഭാഗ്യവതി: മേരിക്കുട്ടിയു​െട ട്രെയിലർ

text_fields
bookmark_border
mary
cancel

ക്യാപ്​റ്റൻ എന്ന ചിത്രത്തിന്​ ശേഷം ജയസൂര്യ വേറിട്ട കഥാപാത്രമായി എത്തുന്ന ചിത്രം ഞാൻ മേരിക്കുട്ടിയുടെ ട്രെയിലർ പുറത്തിറങ്ങി. രഞ്​ജിത്​ ശങ്കർ സംവിധാനം ചെയ്യുന്ന ചി​ത്രത്തിൽ താരം പെൺവേഷത്തിലാണ്​ എത്തുന്നത്​. മേരിക്കുട്ടിയെന്ന ടൈറ്റിൽ കഥാപാത്രത്തെയാണ്​​ ജയസൂര്യ അവതരിപ്പിക്കുന്നത്​​. 

രഞ്​ജിത്​ ശങ്കർ ജയസൂര്യ ഹിറ്റ്​ കൂട്ടുകെട്ടിൽ പിറന്ന മൂന്ന്​ ചിത്രങ്ങളും ബോക്സോഫീസ്​ ഹിറ്റുകളായിരുന്നു. പുണ്യാളൻ അഗർബത്തീസ്​, സു സു സുധിവാത്​മീകം, പുണ്യാളൻ പ്രൈവറ്റ്​ ലിമിറ്റഡ്​ എന്നീ ചിത്രങ്ങൾക്ക്​ ശേഷം ഇരുവരും ഒന്നിക്കു​േമ്പാൾ ആരാധകർ പ്രതീക്ഷയിലാണ്​. ഡ്രീംസ്​ ആൻഡ്​ ബിയോൻഡാണ്​ ചിത്രം നിർമിക്കുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jayasuryatransgenderranjith sankarmovie newsMarykutty
News Summary - Marykutty -Jayasury's new movie trailer- Movie news
Next Story