Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightപ്രിയദർശ​െൻറ...

പ്രിയദർശ​െൻറ അറബിക്കടലി​െൻറ സിംഹത്തിന്​ ട്രോളാക്രമണം

text_fields
bookmark_border
priyadarshan
cancel

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബിഗ്​ ബജറ്റ്​ ചിത്രം  ‘‘മരക്കാർ അറബിക്കടലി​​െൻറ സിംഹം’’ പ്രഖ്യാപിച്ചതു മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ വൻ ചർച്ചയാണ്​. ആശിർവാദ്​ സിനിമാസി​​െൻറ ബാനറിൽ ആൻറണി പെരുമ്പാവൂരും കോൺഫിഡൻറ്​ ഗ്രൂപ്പം ചേർന്ന്​ നിർമിക്കുന്ന ചിത്രത്തി​​െൻറ മുന്നണിയിലും പിന്നണിയിലും വൻതാരനിരയും ടെക്​നീഷ്യൻമാരും അണിനിരക്കുന്നുണ്ട്​. പ്രിയദർശൻ ചരിത്ര പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രത്തി​​െൻറ പ്രഖ്യാപനത്തിന്​ പിന്നാലെ മോഹൻലാൽ ഒൗദ്യോഗിക ഫേസ്​ബുക്ക്​ പേജിൽ പുറത്തുവിട്ട ടൈറ്റിൽ ടീസറിന്​ താഴെ ട്രോൾ മഴ​യായിരുന്നു.

സന്തോഷ്​ ശിവൻ മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ പ്രഖ്യാപിച്ചതോടെ ഫാൻസുകാർ ചേരി തിരിഞ്ഞ്​ ട്രോളാൻ തുടങ്ങി. കുഞ്ഞാലി മരക്കാർ ആര്​ ചെയ്​താൽ നന്നാവും എന്നുള്ള തരത്തിലായിരുന്നു ചർച്ച. ടീസറിൽ വിഖ്യാത ഹോളിവുഡ്​ ചിത്രമായ പൈറേറ്റ്​സ്​ ഒാഫ്​ കരീബിയയുടെ ദൃശ്യങ്ങളാണെന്ന്​ ആരോപണമുയർന്നു. ടീസറിലെ മോഹൻലാലി​​െൻറ സംഭാഷണ ശൈലിയെ കളിയാക്കി ‘ഇത്​ കിളിച്ചുണ്ടൻ മാമ്പഴം രണ്ടാം ഭാഗമാണോ എന്നും ട്രോളൻമാർ ചോദിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MammoottyMohanlalpriyadarshanmalayalam newsmovie newsKunjali MarakkarArabikadalinte Simham
News Summary - Marakkar - Arabikadalinte Simham priyadarshan-movie news
Next Story