Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മിസ്റ്റർ വിസിൽമാൻ; മറഡോണയുടെ മോഷൻ പോസ്റ്റർ 

text_fields
bookmark_border
Maradonna
cancel

യുവതാരം ടൊവിനോ തോമസ്​ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം മറഡോണയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. നവാഗതനായ വിഷ്​ണു നാരായൺ സംവിധാനം ചെയ്യുന്ന ചിത്രത്തി​​​െൻറ തിരക്കഥ കൃഷ്​ണ മൂർത്തിയുടെതാണ്​. 

പുതുമുഖം ശരണ്യയാണ് നായിക. ചെമ്പന്‍ വിനോദ് ജോസ്, ടിറ്റോ ജോസ്, കിച്ചു ടെല്ലസ്, ലിയോണ ലിഷോയ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്​. സുഷിൻ ശ്യാം സംഗീതവും ദീപക്​ ഡി. മേനോൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. എസ്​. വിനോദ്​ കുമാറാണ്​ ചിത്രം നിർമിക്കുന്നത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Maradona Trailer Releasing soon-Movie News
Next Story