Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ടൊവീനോ ഇനി മറഡോണ
text_fieldsbookmark_border
ടൊവീനോ നായകനാകുന്ന പുതിയ ചിത്രമാണ് മറഡോണ. വിഷ്ണു നാരായണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വണ്ടർബാർ ,മിനിസ്റ്റുഡിയോസ് ആണ് നിർമ്മാണം. ശരണ്യ ആർ നായരാണ് നായിക. ചെമ്പൻ വിനോദ് ജോസ്, ടിറ്റോ വില്സൺ കിച്ചു ടെല്ലസ്, ബർജർ പട്ടേൽ, നിഷ്തർ അഹമ്മദ്, ലിയോണ, ജിൻസ്, നിരഞ്ജൻ എന്നിവരും ചിത്രത്തിലുണ്ട്.
ദീപക് ഡി മേനോനാണ് കാമറ. രചന : കൃഷ്ണമൂർത്തി, സംഗീതം : സുഷിൻ ശ്യാം, കലാസംവിധാനം : സാബു മോഹൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:സുകുമാർ തെക്കേപ്പാട്ട്, വസ്ത്രാലങ്കാരം : പ്രവീൺ വർമ്മ
Next Story
