മറഡോണയുടെ റിലീസ് ടീസർ 

14:15 PM
27/07/2018
MaradonaTeaser

യുവതാരം ടൊവിനോ തോമസ്​ നായകനായ പുതിയ ചിത്രം മറഡോണയുടെ റിലീസ് ടീസർ പുറത്തിറങ്ങി. ചിത്രം ഇന്ന് റിലീസ് ചെയ്തതിന് പിന്നാലെയാണ് ടീസർ ഇറങ്ങിയത്. നവാഗതനായ വിഷ്​ണു നാരായൺ സംവിധാനം ചെയ്യുന്ന ചിത്രത്തി​​​​െൻറ തിരക്കഥ കൃഷ്​ണ മൂർത്തിയുടെതാണ്​. 

പുതുമുഖം ശരണ്യയാണ് നായിക. ചെമ്പന്‍ വിനോദ് ജോസ്, ടിറ്റോ ജോസ്, കിച്ചു ടെല്ലസ്, ലിയോണ ലിഷോയ് എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്​. സുഷിൻ ശ്യാം സംഗീതവും ദീപക്​ ഡി. മേനോൻ ഛായാഗ്രഹണവും നിർവഹിക്കുന്നു. എസ്​. വിനോദ്​ കുമാറാണ്​ ചിത്രം നിർമിക്കുന്നത്​.

Loading...
COMMENTS