Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമറഡോണയുടെ ഒരു...

മറഡോണയുടെ ഒരു ദിവസത്തെ തിയറ്റർ കളക്ഷൻ ദുരിതാശ്വാസ നിധിയിലേക്ക്​ VIDEO

text_fields
bookmark_border
maradona-movie-team
cancel

ടൊവിനോ തോമസ്​ നായകനായ മറഡോണയുടെ ഒരു ദിവസത്തെ തീയറ്റർ കളക്ഷൻ പ്രളയക്കെടുതി അനുഭവിക്കുന്നവർക്ക്​ സംഭാവനയായി നൽകാനൊരുങ്ങി അണിയറ പ്രവർത്തകർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കാണ്​ ചിത്രത്തി​​െൻറ ഒരു ദിവസത്തെ കലക്ഷൻ കൈമാറുക. സംവിധായകൻ വിഷ്​ണു നാരായൺ, തിരക്കഥാകൃത്ത്​ കൃഷ്​ണമൂർത്തി എന്നിവർക്കൊപ്പം ഫേസ്​ബുക്ക്​ ലൈവ്​ വീഡിയോയിലൂടെയാണ്​ ടൊവിനോ ഇൗ വാർത്ത പങ്കുവെച്ചത്​. 

ടിറ്റോ വിൽസൺ മറ്റൊരു ​പ്രധാനവേഷത്തിലെത്തിയ ചിത്രത്തിൽ പുതുമുഖം ശരണ്യ ആർ. നായരാണ്​ നായികയായി എത്തുന്നത്​. ജൂലൈ 27ന്​ തിയറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണങ്ങളാണ്​ നേടുന്നത്​. എസ്​ വിനോദ്​ കുമാറാണ്​ ചിത്രം നിർമിച്ചിരിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rainmalayalam newsmovie newsMaradona moviemaradona one day theater collectioncm relief fund
News Summary - maradona movie makers offers one day theater collection to cm's relief fund-movie news
Next Story