Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇതാണ് മരക്കാറിലെ സുബൈദ

text_fields
bookmark_border
ഇതാണ് മരക്കാറിലെ സുബൈദ
cancel

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ; അറബിക്കടലിന്‍റെ സിംഹം എന്ന ചിത്രത്തിലെ മഞ്ജുവ ാര്യറുടെ ലുക്ക് പുറത്ത്. മഞ്ജു തന്നെ‍യാണ് കഥാപാത്രത്തെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുത്തിയത്. സുബൈദ എന്നാണ് കഥാപാത്രത്തിന്‍റെ പേര്.

മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുനില്‍ ഷെട്ടി എന്നിവരുടെ ക്യാരക്ടര്‍ ലുക്ക് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ചിത്രം മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കും. 100 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ആശിർവാദ്​ സിനിമാസി​​​ന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരും കോൺഫിഡന്‍റ് ഗ്രൂപ്പും ​ചേർന്നാണ്​ നിർമിക്കുന്നത്​. ഛായാഗ്രാഹകൻ തിരു, കലാസംവിധാ‍യകൻ സാബു സിറിൽ അടക്കം മുന്നണിയിലും പിന്നണിയിലും പ്രമുഖ നടൻമാരും ടെക്​നീഷ്യൻസും അണിനിരക്കുന്ന ചിത്രമാണ് മരക്കാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Manju Warrier's Marakkar's look-Movie News
Next Story